Loksabha Election 2024: 13 ഇനം തിരിച്ചറിയൽ രേഖകൾ കൊണ്ടും വോട്ട് ചെയ്യാം, ഏതൊക്കെ?
ദേശീയ ജനസംഖ്യാ രജിസ്റ്റർ അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. Source | zeenews.india.com