LPG Cylinder: ഗ്യാസ് സിലിണ്ടർ സംബന്ധിച്ച് പുതിയ നിയമം നടപ്പാക്കി, സബ്‌സിഡി ലഭിക്കുന്നതും ചുരുക്കി!
LPG Gas Cylinder: നിങ്ങൾ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു വർഷത്തിൽ നിങ്ങൾക്ക് എത്ര സിലിണ്ടറുകൾ വാങ്ങാമെന്ന് അറിയാം. ഇതിനായി പുതിയ നിയമം ഇറങ്ങിയിട്ടുണ്ട്. Source | zeenews.india.com