LPG Price Cut: മാസത്തിന്റെ ആദ്യ ദിനം ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; LPG സിലിണ്ടറിന്റെ വിലയിൽ ഇടിവ്
LPG Cylinder Price Cut: ജൂലൈ മാസത്തിലെ ആദ്യ ദിനം തന്നെ എണ്ണ വിപണന കമ്പനികൾ (OMCs) ജനങ്ങൾക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. അതായത് 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 58.5 രൂപ കുറച്ചിരിക്കുകയാണ്. Source | zeenews.india.com