Lulu hypermarket: തമിഴ്നാട്ടിൽ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റുമായി ലുലു; കോയമ്പത്തൂരിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു
Lulu hypermarket in Coimbatore: കേരളത്തിന്റെ അയൽസംസ്ഥാനത്ത് കൂടി പുതിയ തെഴിലവസരങ്ങൾ നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ലോജിസ്റ്റിക്സ് സെന്ററുകൾ അടക്കം കൂടുതൽ പദ്ധതികൾ തമിഴ്നാടിന്റെ വിവിധ മേഖലകളിലേക്ക് വിപുലീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. Source | zeenews.india.com