Madhya Pradesh: മധ്യപ്രദേശിൽ വാഹനാപകടത്തിൽ 15 മരണം; 40 പേർക്ക് പരിക്കേറ്റു
Madhya Pradesh: ഹൈദരാബാദിൽ നിന്ന് ഗോരഖ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് മധ്യപ്രദേശിലെ റെവയിൽ വച്ച് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Source | zeenews.india.com