Madhya Pradesh HC: ശാരീരിക ബന്ധമില്ലാതെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാകുന്നത് അവിഹിതമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി
Madhya Pradesh: ഭാര്യക്ക് 4000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവിനെതിരെ ഭർത്താവ് നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. Source | zeenews.india.com