Mahila Samman Saving Certificate: മഹിളാ സമ്മാന്‍ സേവിംഗ് സർട്ടിഫിക്കറ്റ് ഇനി ബാങ്കുകളിലും ലഭ്യമാകും
കൂടുതൽ സ്ത്രീകളെ പണം നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, 2023 ലെ ബജറ്റിൽ സ്ത്രീകൾക്കായി ഒറ്റത്തവണ സേവിംഗ്സ് പദ്ധതിയായ മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് കേന്ദ്രം പ്രഖ്യാപിച്ചു. Source | zeenews.india.com