Malayali killed in a blast in TN: ദിണ്ടിഗലിൽ സ്ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു; മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം, ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി
പരിശോധനയിൽ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിൻ സ്റ്റിക്കും വയറുകളും പൊലീസ് കണ്ടെത്തി. Source | zeenews.india.com