MALAYALAM

Mallikarjun Kharge: കോൺ​ഗ്രസ് തലപ്പത്ത് ഇനി ഖാർ​ഗെ; സിറ്റി കോൺഗ്രസ് പ്രസിഡന്റിൽ നിന്ന് എഐസിസി പ്രസിഡന്റിലേക്ക്

Mallikarjun Kharge Congress President: ജഗ്ജീവന്‍ റാമിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസില്‍ ഒരു ദളിത് മുഖം എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 22 വർഷത്തിന് ശേഷമാണ് ഒരു  ഗാന്ധിയിതര കുടുംബാംഗം പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്നത്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *