Mamata Banerjee: വാഹനവ്യൂഹത്തിലേയ്ക്ക് കാര്‍ പാഞ്ഞുകയറി; മമത ബാനര്‍ജിയ്ക്ക് പരിക്ക്
Mamata Banerjee injured in car accident: മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാനായി സഡന്‍ ബ്രേക്ക് ഇട്ടപ്പോഴുണ്ടായ ആഘാതത്തിലാണ് മമതയ്ക്ക് പരിക്കേറ്റത്. Source | zeenews.india.com