Manihar Lal khattar Resigns: രാഷ്ട്രീയ പ്രതിസന്ധി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചു
Haryana CM Manihar Lal khattar Resigns: ഹരിയാന മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മനോഹർ ലാൽ ഖട്ടാറിന്‍റെ രാജി ഉറപ്പാണെന്ന് കരുതുന്ന തരത്തിൽ പെട്ടെന്നായിരുന്നു സംഭ വികാസങ്ങള്‍ അരങ്ങേറിയത്. ഒടുവില്‍ അദ്ദേഹം രാജി സമര്‍പ്പിച്ചു. Source | zeenews.india.com