Manipur Violence: മണിപ്പൂരില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടല്‍ അനിവാര്യം, മുൻ സൈനിക മേധാവി വേദ് പ്രകാശ് മാലിക്
Manipur Violence: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിയ്ക്കുകയാണ് 1997സെപ്റ്റംബര്‍ 30 മുതൽ 2000 സെപ്റ്റംബര്‍ 30 വരെ 19-ാമത് കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ജനറൽ വേദ് പ്രകാശ് മാലിക് Source | zeenews.india.com