Manipur Violence Update: മണിപ്പൂരില്‍ അക്രമം തുടരുന്നു, പോലീസ് കമാൻഡോ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു
Manipur Violence Update: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ നിരവധി തലങ്ങളില്‍ ശ്രമം തുടരുന്നതിനിടെയാണ് വീണ്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. Source | zeenews.india.com