Manipur Violence Update: മണിപ്പൂര്‍ സംഘര്‍ഷം, ഇന്‍റർനെറ്റ് നിരോധനം ജൂലൈ 10 വരെ നീട്ടി
Manipur Violence Update: മണിപ്പൂർ ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ, ജീവന് നഷ്ടം, പൊതുജനങ്ങൾക്ക് നാശനഷ്ടം എന്നിവ തടയാൻ കര്‍ശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പറയുന്നു. Source | zeenews.india.com