Masthan Murder Case: ഡിഎംകെ മുന്‍ എംപിയുടെ മരണം കൊലപാതകം; പ്രതികൾ അറസ്റ്റിൽ
Former DMK MP Masthan murder case: മസ്താനില്‍ നിന്നും ഇമ്രാൻ ഏകദേശം 15 ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ പണം മസ്താന്‍ തിരികെ ചോദിച്ചപ്പോള്‍ മടക്കി കൊടുക്കാം എന്ന വ്യാജേന കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. Source | zeenews.india.com