MDMA Seized: ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് MDMA കടത്തിയ യുവാവ് പിടിയിൽ!
Drugs Seized: ഇയാൾ ബെംഗളൂരുവിൽ നിന്നും കാറിൽ മയക്കുമരുന്നുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത് Source | zeenews.india.com