Michaung Cyclone: ചെന്നൈയിൽ കനത്ത മഴ തുടരുന്നു, 4 ജില്ലകളിൽ അവധി
Michaung Cyclone: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മിഗ്ജോം രാവിലെ കര തൊടും. നെല്ലൂരിനും മച്‍ലി പട്ടണത്തിനും ഇടയിലാണ് കര തൊടുക. Source | zeenews.india.com