MALAYALAM

MiG 29 Crash: യുപിയില്‍ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ– വീഡിയോ

Air Force MiG 29 Crash: വിമാനം വീഴുന്നതിന് തൊട്ടുമുൻപാണ് പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയത്. നിലത്തുവീണ വിമാനം കത്തിയമർന്നു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *