Milind Deora Resigns: മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു; ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നേക്കും
Milind Deora Resign From Congress: പാർട്ടിയുമായുള്ള തന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം ഇന്ന് അവസാനിക്കുകയാണെന്നും കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചുവെന്നും മിലിന്ദ് ദേവ്‌റ. Source | zeenews.india.com