MALAYALAM

Missing Army Jawan Found: കുൽഗ്രാമിൽ നിന്നും കാണാതായ സൈനികനെ കണ്ടെത്തി, ഭീകരരുടെ കസ്റ്റഡിയിലായിരുന്നുവെന്ന് സംശയം

Missing Army Jawan Found: കാണാതായ ദിവസങ്ങളില്‍ ഇയാള്‍ ആര്‍ക്കൊപ്പമായിരുന്നുവെന്നും  എവിടെയായിരുന്നുവെന്നും ആരാണ് തട്ടിക്കൊണ്ടുപോയത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *