Mizoram Assembly Polls: ത്രികോണ പോരാട്ടത്തിനൊരുങ്ങി മിസോറാം; വോട്ടിംഗ് ആരംഭിച്ചു
Mizoram Assembly Polls 2023: കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ കൃത്യം 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. മിസോറം മുഖ്യമന്ത്രി സോറാംതംഗ വോട്ട് രേഖപ്പെടുത്തി. Source | zeenews.india.com