MALAYALAM

Mobile Phone Explodes: മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു, 8 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് സംഭവം. ആറുമാസം മുന്‍പ് വാങ്ങിയ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *