Mohammad Yusuf Azhar Killed: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടുംഭീകരർ; ആരാണ് മുഹമ്മദ് യൂസഫ് അസർ?
Operation Sindoor Killed Terrorist List: ജെയ്ഷെ മുഹമ്മദിന്റെ ആയുധ പരിശീലകനായിരുന്ന മുഹമ്മദ് യൂസഫ് അസർ ജമ്മുകശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കൊടുംഭീകരനാണ്. Source | zeenews.india.com