Morbi Bridge Collapse Update: ഉന്നതതല യോഗം നടത്തി പ്രധാനമന്ത്രി, ചൊവ്വാഴ്ച ദുരന്തസ്ഥലം സന്ദർശിക്കും
ഉന്നതതല യോഗത്തില്‍ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി മോദി ദുരന്തസ്ഥലം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. Source | zeenews.india.com