MP Bus Accident: ബസ് ഡമ്പറുമായി കൂട്ടിയിടിച്ച് തീപിടിച്ചു, 13 പേർ മരിച്ചു
MP Bus Accident: മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദാരുണമായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു Source | zeenews.india.com