Murder: സുകുമാരകുറുപ്പ് മോഡൽ കൊലപാതകം, ഇൻഷുറൻസ് തുകയ്ക്കായി സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്
Crime News: സുരേഷ് ഹരികൃഷ്ണൻ തന്‍റെ പേരില്‍ ഒരു കോടി രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. തുക ബന്ധുക്കളിലൂടെ തനിക്കു തന്നെ ലഭിക്കാനും ആ പണം ഉപയോഗിച്ച് സുഖിച്ചുകഴിയാനുമാണ് സ്വന്തം മരണം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. Source | zeenews.india.com