MALAYALAM

Murder Case: ഗെയിമിന്റെ പാസ്‌വേർഡ് നൽകിയില്ല; 18 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

Crime News: ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ ദാസിനെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ജനുവരി 15 ന് കാട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *