MALAYALAM

Narendra Modi: ഇവിഎമ്മുകൾക്കായി മുറവിളി കൂട്ടിയ പ്രതിപക്ഷത്തിനേറ്റ പ്രഹരം; വിവിപാറ്റ് ഹർജികൾ തള്ളിയതിന് പിന്നാലെ പ്രധാനമന്ത്രി

EVM VVPAT: ബിഹാറിലെ  അരാരിയിൽ തെരഞ്ഞെടുപ്പ്  റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും ലോകം പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *