Narendra Modi: വിദ്വേഷ പരാമർശം; പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് ഇത്രയധികം പേർ?
Narendra Modi: ഹിന്ദുക്കൾക്കിടയിൽ മുസ്ലീംഗൾക്കെതിരെ വെറുപ്പ് പരത്തി. നുഴഞ്ഞു കയറ്റക്കാരെന്നും കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവരെന്നും മോദി മുസ്ലീംഗളെ അധിക്ഷേപിച്ചു. Source | zeenews.india.com