NCP Political Crisis Update: അജിത് പവാറിനെയടക്കം അയോഗ്യരാക്കണമെന്ന എൻസിപിയുടെ ഹർജിയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ
NCP Political Crisis Update: NCP എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജയന്ത് പാട്ടീൽ സമർപ്പിച്ച ഹർജി തനിക്ക് ലഭിച്ചതായി മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച അവസരത്തില്‍ അറിയിച്ചു. Source | zeenews.india.com