Netaji Birthday 2023: നേതാജി സ്മരണയിൽ രാജ്യം; വിപുലമായ ആഘോഷങ്ങളുമായി നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ്
Parakram Diwas 2023: കേന്ദ്ര ഗവൺമെന്റ് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ജനുവരി 23 ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രമ ദിനമായി ആചരിക്കുകയാണ്. Source | zeenews.india.com