New Rajdhani Express: നീണ്ട ആറ് വർഷത്തിനു ശേഷം പുതിയ രാജധാനി എക്സ്പ്രസുമായി ഇന്ത്യൻ റെയിൽവേ
ഡൽഹിയെയും മിസോറാമിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന രാജധാനി എക്സ്പ്രസ്, മണിക്കൂറിൽ ശരാശരി 57.81 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. അവസാന രാജധാനി എക്സ്പ്രസ് അവതരിപ്പിച്ചത് 2019 ൽ. Source | zeenews.india.com