NIA Team Attacked in Bengal: ബംഗാളിൽ NIA സംഘത്തിന് നേരെ ആൾക്കൂട്ട ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്
പശ്ചിമ ബംഗാളില്‍ സ്ഫോടന കേസ് അന്വേഷണത്തിനായി എത്തിയ എന്‍ഐഎ സംഘത്തിന് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. സംഭവം നടന്നത് ഈസ്റ്റ് മിഡ്‌നാപൂരിലെ ഭൂപതി നഗറിലാണ്. Source | zeenews.india.com