Nitish Kumar: ഒത്തുപോകാൻ പരമാവധി ശ്രമിച്ചു; 'ഇന്ത്യ'യുടെ മെല്ലേപ്പോക്കാണ് രാജിക്ക് കാരണമെന്ന് നിതീഷ്
Nitish Kumar Responds: എല്ലാവരോടുടേയും അഭിപ്രായം കേട്ടതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. ഇന്ത്യ സഖ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ടി എന്നാലാകുന്ന വിധം ശ്രമിച്ചു. പക്ഷെ സഖ്യ കക്ഷികളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. Source | zeenews.india.com