No Bail for Kerala Nuns: മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല, ജയിലില്‍ തന്നെ തുടരും; ആഘോഷിച്ച് ബജ്‌റംഗ്ദള്‍
No Bail for Kerala Nuns: മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ഉള്ളതിനാൾ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് ദുർഗ് സെഷൻസ് കോടതി വ്യക്തമാക്കിയത് Source | zeenews.india.com