Omicron BF.7 Alert: ഇന്ത്യ നാലാം കോവിഡ് തരംഗത്തിലേയ്ക്ക്? 124 അന്താരാഷ്‌ട്ര യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Omicron BF.7 Alert: സാമ്പിളുകള്‍ ജീനോം സീക്വൻസിസിംഗിനായി അയച്ചതില്‍നിന്നും ഏറെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് പുറത്തുവന്നത്. അതായത്, ഏകദേശം 11 ഒമിക്രോണ്‍ ഉപ-വകഭേദങ്ങളാണ് ഇതിനോടകം കണ്ടെത്തിയിരിയ്ക്കുന്നത്. Source | zeenews.india.com