Online Love To Pakistan!! കാമുകനെ തേടി പാകിസ്ഥാനിലേയ്ക്ക്, രേഖകള്‍ ഇല്ലാതെ 16കാരി വിമാനത്താവളത്തിൽ
Online Love: രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ ശ്രീമധോപൂർ സ്വദേശിയായ ഈ പെൺകുട്ടി കഴിഞ്ഞ ഒരു വർഷമായി അസ്ലം ലാഹോറി എന്ന പാക്കിസ്ഥാൻകാരനുമായി അടുപ്പത്തിലായിരുന്നു. അവർ ഇൻസ്റ്റാഗ്രാമിലൂടെയാണ് സുഹൃത്തുക്കളായത്. Source | zeenews.india.com