Operation Sindoor: ‘അന്ന് മോദിയോട് പോയി ചോദിക്കാന്‍ പറഞ്ഞു, ഇന്ന് മോദിയും സൈന്യവും മറുപടി നൽകി'; പഹൽഗാമിൽ കൊല്ലപ്പെട്ട നാവിക സേന ഉദ്യോഗസ്ഥന്റെ ഭാര്യ
Operation Sindoor: ഈ ഓപ്പറേഷൻ അവസാനിപ്പിക്കരുതെന്നും ഭീകരവാദത്തിനെതിരായ പോരാട്ടങ്ങള്‍ക്കുള്ള തുടക്കമാകണമെന്നും ഹിമാൻഷി ആവശ്യപ്പെട്ടു Source | zeenews.india.com