Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥർ ഇവർ
Abdul Rauf: അബ്ദുൾ റൗഫിൻ്റെ മരണത്തിലേക്ക് നയിച്ച ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടത് 9 ഭീകര ക്യാമ്പുകളെ. അതിൽ അഞ്ചെണ്ണം പിഒകെയിലും നാലെണ്ണം പാകിസ്താനിലും. Source | zeenews.india.com