Operation Sindoor: സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി, നാളെ യോഗം ചേരും; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് അമിത് ഷാ
India Operation Sindoor: ഓൺലൈൻ വഴി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. അതിർത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്. Source | zeenews.india.com