Operation Sindoor Terrorist Killed List: ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് കൊടുംഭീകരരെ വധിച്ചു; ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം
Terrorists Killed: മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലാണ് കൊടുംഭീകരർ കൊല്ലപ്പെട്ടത്. Source | zeenews.india.com