Pahalgam Terror Attack: പഹൽഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ; അമിത് ഷാ കശ്മീരിൽ, അക്രമികളെ വെറുതേവിടില്ലെന്ന് പ്രധാനമന്ത്രി
Kashmir Terror Attack Death Toll: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. Source | zeenews.india.com