Pahalgam Terror Attack: ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്; ടിആർഎഫ് ലഷ്കർ അനുകൂല സംഘടന? ഫണ്ട് ആയുധ, മയക്കുമരുന്ന് കടത്തിലൂടെ
The Resistance Front: പഹൽഗാമിൽ ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. Source | zeenews.india.com