MALAYALAM

Pan Card Rules | പാൻ കാര്‍ഡ് ഒന്നിലധികമുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് 10,000 രൂപയുടെ പിഴ..!

ഒരു വ്യക്തി ഒരു പാൻ കാര്‍ഡ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഒരു വ്യക്തിക്കോ അല്ലെങ്കിൽ കമ്പനിക്കോ ഒന്നില്‍ കൂടുതല്‍ പാൻ നമ്പരുകള്‍ ഉള്ളത് നിയമവിരുദ്ധമാണ് Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *