Parliament Attack : പാർലമെന്റിൽ സമ്മേളനം നടക്കുന്നതിനിടെ രണ്ട് പേർ കളർ സ്പ്രേ പ്രയോഗവുമായി സഭയിലേക്ക് ചാടി; വൻ സുരക്ഷ വീഴ്ച
Parliament Security Breach : സന്ദർശക ഗ്യാലറിയിൽ നിന്നുമാണ് രണ്ട് യുവക്കാൾ ലോക്സഭ സമ്മേളനം നടക്കുന്നതിനിടെ ചേംബറിലേക്ക് ചാടിയത് Source | zeenews.india.com