MALAYALAM

Parliament Budget Session: പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചേക്കും

Parliament Budget Session:  എല്ലാ പ്രതിപക്ഷ അംഗങ്ങളുടെയും സസ്‌പെൻഷന്‍ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രിവിലേജ് കമ്മിറ്റികളുമായി സർക്കാർ ചർച്ച ആരംഭിച്ചിട്ടുണ്ട്.  Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *