Parliament Security Breach: പാർലമെന്റ് അതിക്രമം: മുഖ്യസൂത്രധാരൻ ലളിത് ഝാ സ്റ്റേഷനിലെത്തി കീഴടങ്ങി
Parliament Security Breach: അതിക്രമത്തിന് പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനം തിരഞ്ഞെടുത്തത് ലളിത് ഝായാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. Source | zeenews.india.com