Passenger Hits Pilot: വിമാനം വൈകി, പൈലറ്റിനെ മർദിച്ച് ഇൻഡിഗോ യാത്രക്കാരന്‍
Passenger Hits Pilot: ജനുവരി 14 ന് രാവിലെ വിമാനം പുറപ്പെടേണ്ട അവസരത്തില്‍ കനത്ത മൂടൽമഞ്ഞിനെ തുടർന്നുള്ള കാലതാമസം അറിയിക്കുന്നതിനിടെയാണ് പൈലറ്റിന് നേരെ ആക്രമണം ഉണ്ടായത്. Source | zeenews.india.com