Patanjali Misleading Ads Case: വ്യാജ പരസ്യങ്ങളിൽ താക്കീത്; പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു
വ്യാജ പരസ്യവുമായി ബന്ധപ്പെട്ട് ബാബ രാംദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. Source | zeenews.india.com