MALAYALAM

Paytm Paytment Bank Update: ആശ്വാസം ആര്‍ക്ക്? പേടിഎം പേയ്‌മെന്‍റ് ബാങ്ക് മാർച്ച് 15 വരെ പ്രവർത്തിക്കും!!

Paytm പേയ്‌മെന്‍റ് ബാങ്കിന്‍റെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ത്ത് നിയന്ത്രണങ്ങള്‍ക്ക് 15 ദിവസത്തെ ഇളവ് നല്‍കിയിരിയ്ക്കുന്നത് എന്ന് ഒരു അറിയിപ്പ് പുറപ്പെടുവിച്ചുകൊണ്ട് RBI വ്യക്തമാക്കി. Source | zeenews.india.com

Leave a Reply

Your email address will not be published. Required fields are marked *